20-ാമത് വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് (World Athletics Championships) നടന്നത് എവിടെയാണ്?
A. ബീജിംഗ്, ചൈന
B. ടോക്കിയോ, ജപ്പാൻ
C. ന്യൂയോർക്ക്, അമേരിക്ക
D. പാരീസ്, ഫ്രാൻസ്
നാറാണത്ത് ഭ്രാന്തൻ തപസ്സനുഷ്ഠിക്കുകയും, ദേവിയുടെ ദർശനം ലഭിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന, പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്ന രായിരനെല്ലൂർ ക്ഷേത്രം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?